സംസ്ഥാനത്ത ആദ്യ മെഗാ ഫുഡ് പാർക്ക് യാഥാർത്ഥ്യമായി; രണ്ടര ലക്ഷം കർഷകർക്ക് പ്രയോജനം

പാലക്കാട്; സംസ്ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്കിന് കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറും മുഖ്യമന്ത്രി പിണറായി വിജയനും സംയിക്തമായി ഉദ്ഘാടനം ചെയ്തു. സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞത് മൂലം കേരളത്തിന്റെ കാര്‍ഷിക രംഗത്ത് ഉണര്‍വും ഉത്തേജനവും പദ്ധതിയിലൂടെ നല്‍കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷിക, വ്യവസായിക മേഖലകളെ ശക്തിപ്പെടുത്തുന്ന മെഗാ ഫുഡ് പാര്‍ക്ക് പദ്ധതിയിലൂടെ ഏകദേശം രണ്ടര

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2GnRklY
via IFTTT

Post a Comment

0 Comments