ഒക്ടോബര്‍ അഞ്ചിനകം ബ്ലോക്ക് തലത്തില്‍ കോവിഡ് എഫ്എല്‍ടിസികള്‍ തുടങ്ങും : മന്ത്രി എ കെ ബാലന്‍

പാലക്കാട്; കോവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ അഞ്ചിനകം ജില്ലയില്‍ ബ്ലോക്ക് തലത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഇത്തരത്തില്‍ ബ്ലോക്ക് തലത്തില്‍ ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമായാല്‍ ഗുരുതര രോഗബാധിതര്‍ അല്ലാത്തവര്‍ക്ക് ഇവിടെ ചികിത്സ ഉറപ്പാക്കാനാവും. കാറ്റഗറി ബി, സി യില്‍ ഉള്‍പെടുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3l2bfWH
via IFTTT

Post a Comment

0 Comments