പാലക്കാട്; തമിഴ്നാട് സ്വദേശിയായ സെൽവിയെ (39)യുടെ കൊലപാതകത്തിൽ തൃശ്ശൂർ സ്വദേശി അറസ്റ്റിൽ. വടക്കേക്കാട് സ്വദേശി മുട്ടിൽ വീട്ടിൽഹംസയെ (52) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സെൽവിയുടെ കൂടെ കഴിഞ്ഞിരുന്നയാളാണ്.ശനിയാഴ്ചയാണ് സെൽവിയെ താഴെ കക്കുപ്പടി ഊരിനടുത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് വില്ലുപുരത്തിനടുത്ത് കല്ലകുറിച്ചി സ്വദേശിയായ സെൽവി ഹംസയുടെ ഭാര്യയുടെ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3iiaZRE
via IFTTT

0 Comments