പാലക്കാട്; അമ്പിട്ടന്‍തരിശ് നിവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമായി വടക്കഞ്ചേരി അമ്പിട്ടന്‍തരിശിലേക്ക് പുതിയ കെ.എസ്.ആര്‍.ടി.സി സര്‍വീസ് വടക്കഞ്ചേരി ഡിപ്പോയില്‍ നിന്ന് ആരംഭിച്ചു. കെ.ഡി പ്രസേനന്‍ എം.എല്‍.എ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ബസുകളുള്‍പ്പടെ സര്‍വീസുകള്‍ നിര്‍ത്തിയതോടെ വടക്കഞ്ചേരി- അമ്പിട്ടന്‍തരിശ് മേഖലയിലെ ജനങ്ങള്‍ക്ക് അത്യാവശ്യത്തിനു പോലും ഗതാഗതം സാധ്യമാകാത്ത അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ ആവശ്യപ്രകാരം പ്രദേശത്തേക്ക് കെ.എസ്.ആര്‍.ടി.സി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/34aaPXe
via IFTTT