ഹെൽമെറ്റിനുള്ളിൽ ഒന്നര ലക്ഷം രൂപ വരുന്ന രാസലഹരി കടത്താൻ ശ്രമിച്ചു;യുവാക്കൾ അറസ്റ്റിൽ

തൃശ്ശൂർ; ഹെൽമറ്റിൽ രാസലഹരി ഒളിച്ച് കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. എറണാകുളം തമ്മനം പെരുന്നിത്തറ സൗരവ് (22), തമ്മനം തിട്ടയിൽ അലൻ (22) എന്നിവരാണ് അറസ്റ്റിലായത്. ഒന്നരലക്ഷം രൂപയോളം വരുന്ന ലഹരിയാണ് യുവാക്കൾ കടത്താൻ ശ്രമിച്ചതെന്ന് മനോരമ റിപ്പോർട്ട് ചെയ്തു. 7 എൽഎസ്ഡി സ്റ്റാംപുകൾ, 4 എംഡിഎംഎ സ്റ്റാംപുകൾ, 5 ഗ്രാം എംഡിഎംഎ പൗഡർ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3mpKmNL
via IFTTT

Post a Comment

0 Comments