തൃശൂര്‍: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി എസി മൊയ്തീന് മറുപടിയുമായി അനില്‍ അക്കര എംഎല്‍എ. ആഗസ്റ്റ് ഏഴിന് ഞാൻ മെഡിക്കൽ കോളേജിലെത്തി സ്വർണ്ണകള്ളക്കടത്ത് കേസിലെ പ്രതിയെ സന്ദർശിച്ചുവെന്ന സിപിഎമ്മിന്റെയും മന്ത്രി മൊയ്‌തീന്റെയും നുണപ്രചാരണം കൊണ്ടൊന്നും ഈ പോരാട്ടത്തിൽ നിന്ന് എന്നെ പിന്തിരിപ്പിക്കാൻ മൊയ്തീനല്ല സാക്ഷാൽ പിണറായിവിജയനുപോലും കഴിയില്ലെന്നുമാണ് അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചത്. അനില്‍ അക്കര
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/32B4tkf
via IFTTT

0 Comments