തൃശൂരിൽ കൊവിഡ് കേസുകൾ ഉയരുന്നു..! 263 രോഗികളിൽ 253 പേര്‍ക്കും സമ്പർക്കം വഴി, ഇന്നത്തെ വിവരങ്ങൾ

തൃശൂര്‍: ജില്ലയില്‍ ബുധനാഴ്ച (16/09/2020) 263 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 220 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2220 ആണ്. തൃശൂര്‍ സ്വദേശികളായ 44 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7387 ആണ്. 5094 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3mrKcp3
via IFTTT

Post a Comment

0 Comments