കാസര്‍കോട് ചെറുവത്തൂരില്‍ പഴക്കച്ചവടക്കാരന് കോവിഡ്.... ഓട്ടോ സ്റ്റാന്‍ഡ് അടച്ചു, സമ്പര്‍ക്കം!!

ചെറുവത്തൂര്‍: കാസര്‍കോട് കോവിഡ് രോഗബാധ കുറഞ്ഞുവരുന്നതിനിടെ ചെറുവത്തൂരില്‍ ആശങ്ക. ഇവിടെ ടൗണിലെ പഴക്കച്ചവടക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് പഴക്കച്ചവടത്തിന് സമീപത്തുള്ള ദേശീയ പാതയിലെ ഓട്ടോ സ്റ്റാന്‍ഡ് അടച്ചിരിക്കുകയാണ്. ഈ വ്യാപാരിയുമായി ഒട്ടേറെ പേര്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. അതാണ് ഏറ്റവും വലിയ ആശങ്ക. ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ടൗണും പരിസരവും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/30gEsFN
via IFTTT

Post a Comment

0 Comments