നാട്ടുകാരുടെ പേടി സ്വപ്‌നം, ഒരുവര്‍ഷം മുമ്പ് കൂട്ടിലായി, പുറത്തിറങ്ങിയത് അനുസരണയുള്ള മുത്തു!!

പൊള്ളാച്ചി: നാട്ടുകാര്‍ ഒരുവര്‍ഷം മുമ്പ് വരെ ആ പേര് കേട്ടാല്‍ ഭയന്ന് വിറയ്ക്കുമായിരുന്നു. ഇന്ന് പക്ഷേ ഒരു സാധുവാണ് ആ ആന. അരി രാജയെന്നായിരുന്നു ഒരു വര്‍ഷം മുമ്പ് വരെ ഈ ആന അറിയപ്പെട്ടിരുന്നത്. അക്രമകാരിയായ രാജ മുന്നില്‍ കാണുന്ന ഒന്നിനെയും വെച്ച് പൊറുപ്പിക്കില്ലായിരുന്നു. എന്നാല്‍ നാട്ടുകാരുടെ പേടി സ്വപ്‌നം ഇപ്പോള്‍ അച്ചടക്കമൊക്കെ പഠിച്ച് നല്ല കുട്ടിയായി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2BOmSzs
via IFTTT

Post a Comment

0 Comments