പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 8 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 13 പേര്‍,ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 4 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.42 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. യുഎഇ-7, കുവൈത്ത്-1,
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3frUH7r
via IFTTT

0 Comments