തൃശ്ശൂരിൽ ഇന്ന് 7 പേർക്ക് കൂടി രോഗം, 15 പേർക്ക് രോഗമുക്തി!ചികിത്സയിലുള്ളത് 327 പേർ

തൃശ്ശൂർ; ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 15 പേർ രോഗമുക്തരായി. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 327 ആയി. ഇതുവരെ 199 പേർ രോഗമുക്തരായി. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കരോഗികളില്ല. ഖത്തറിൽ നിന്ന് വന്ന മരത്താക്കര സ്വദേശി (26, പുരുഷൻ), കുവൈറ്റിൽ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2ZaXN9D
via IFTTT

Post a Comment

0 Comments