തൃശൂര്‍: ജില്ലയില്‍ ഇന്ന് 22 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആറ് പേര്‍ രോഗമുക്തരായി. രോഗികളില്‍ 14 പേര്‍ വിദേശത്ത് നിന്ന് എത്തിയവരും ഏഴ് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരുമാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. മട്ടാഞ്ചേരി ജൂതത്തെരുവില്‍ ജോലി ചെയ്തിരുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യ, ചാലക്കുടിയില്‍ വൈദ്യുതി സംബന്ധമായ ജോലിക്കായി ജൂണ്‍ 15ന്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2YCl2dF
via IFTTT

0 Comments