ചാലക്കുടി: തൃശൂരില്‍ കോവിഡ് ബാധ വര്‍ധിക്കുന്നു. സ്ഥിതി ഗുരുതരമാണ്. നഗരസഭാ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നഗരസഭാ അധ്യക്ഷ ജയന്തി പ്രവീണ്‍കുമാര്‍, നഗരസഭാ ഉപാധ്യക്ഷന്‍ വിന്‍സന്റ് പാണാട്ടുപറമ്പില്‍, സ്ഥിരം സമിതി അധ്യക്ഷരായ ബിജി സദാനന്ദന്‍, പിഎം ശ്രീധരന്‍, നഗരസഭാ സെക്രട്ടറി എംഎസ് ആകാശ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബാലസുബ്രഹ്മണ്യം എന്നിവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3849IKh
via IFTTT

0 Comments