തൃശൂരിലെ താരങ്ങള്‍ വേറെ ലെവലാണ്... ടൊവിനോ തുടക്കമിട്ടു, മഞ്ജുവും ബിജു മേനോനും കൂടെ

തൃശൂര്‍: മലപ്പുറം വളാഞ്ചേരിയില്‍ സംഭവിച്ച പോലെ ഇനി കേരളത്തിലുണ്ടാകരുത്. ഓണ്‍ലൈന്‍ പഠനത്തിന് എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടിഎന്‍ പ്രതാപന്‍ എംപി മുന്‍കൈയ്യെടുത്ത് നടത്തുന്ന അതിജീവനം എംപീസ് എജ്യുകെയര്‍ പദ്ധതി. വരന്തരപ്പിള്ളി എച്ചിപ്പാറ സ്‌കൂള്‍ കോളനിയിലെ വിദ്യാര്‍ഥിനി കെ ആര്‍ രഞ്ജുവിന് സ്മാര്‍ട്ട് ടിവി കൈമാറി ജില്ലാ തല ഉദ്ഘാടനം ചലച്ചിത്ര താരം ടൊവിനോ തോമസ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Mvk1x9
via IFTTT

Post a Comment

0 Comments