തൃശൂരില്‍ 4 പേര്‍ക്ക് കൂടി കൊറോണ: അഞ്ചു വയസുകാരനും റഷ്യയില്‍ നിന്നെത്തിയ വ്യക്തിക്കും രോഗം

തൃശൂര്‍: ജില്ലയില്‍ നാല് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും റഷ്യയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗബാധ. ജൂണ്‍ 1 ന് റഷ്യയില്‍ നിന്നെത്തിയ മുരിയാട് സ്വദേശി (35), മെയ് 27 ന് മുംബൈയില്‍ നിന്നെത്തിയ ഇരിങ്ങാലക്കുട സ്വദേശിനി (26), 27 ന് മുംബൈയില്‍ നിന്നെത്തിയ വലപ്പാട് സ്വദേശി (35) എന്നിവര്‍ക്കാണ് രോഗം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2z2darM
via IFTTT

Post a Comment

0 Comments