തൃശൂരില്‍ നാല് പേര്‍ക്ക് കൂടി കൊറോണ; ചികില്‍സയിലുള്ളത് 53 പേര്‍, 6 പേര്‍ ആശുപത്രി വിട്ടു

തൃശൂര്‍: ജില്ലയില്‍ നാലുപേര്‍ക്കു കൂടി ബുധനാഴ്ച കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. മൂന്നു പേര്‍ വിദേശത്തുനിന്ന് എത്തിയ പുരുഷന്മാരാണ്. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ സ്ത്രീക്കും രോഗം സ്ഥിരീകരിച്ചു. മെയ് 23 ന് മസ്‌കറ്റില്‍ നിന്ന് തിരിച്ചെത്തിയ കരിക്കാട് സ്വദേശി (54), ബഹ്‌റൈനില്‍ നിന്ന് 26 ന് തിരിച്ചെത്തിയ ഗണേശമംഗലം സ്വദേശി (51), കുവൈറ്റില്‍ നിന്ന് 26 ന്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2XAO7Wl
via IFTTT

Post a Comment

0 Comments