പാലക്കാട്; വനിതാ ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത് ടാക്സി ഡ്രൈവറായ പാലക്കാട് യാക്കര സ്വദേശി പ്രതീഷ് കുമാർ (44) ആണെന്ന് പോലീസ്. എന്നാൽ ഇയാൾ വാഹനാപകടത്തിൽ പെട്ട് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയതിനാൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്താനായിട്ടില്ല. പിടിക്കപ്പെടുമെന്നായപ്പോൾ ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം. 28 ന് രാത്രിയിലായിരുന്നു
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/37jqGnQ
via IFTTT

0 Comments