പാലക്കാട് സമ്പർക്കത്തിലൂടെ രോഗികൾ ഉയരുന്നു; ഇന്ന് സ്ഥിരീകരിച്ചത് 7 പേർക്ക്, 11 പുതിയ കേസുകൾ

പാലക്കാട്; ജില്ലയിൽ ഇന്ന് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന നാല് പേർക്കും സമ്പർക്കത്തിലൂടെ ഏഴ് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിൽ ഉള്ളവർ 172 പേരായി. അബുദാബിയിൽ നിന്ന് വന്ന രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.പട്ടാമ്പി സ്വദേശിയായ 33 കാരനും മരുതൂർ സ്വദേശിയായ 32 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2zhnwUS
via IFTTT

Post a Comment

0 Comments