കൊവിഡ് രോഗിയുമായി സമ്പര്‍ക്കം, ഷാഫി പറമ്പില്‍ എംഎല്‍എയും വി കെ ശ്രീകണ്ഠന്‍ എംപിയും ക്വാറന്റീനില്‍

പാലക്കാട്: ഷാഫി പറമ്പില്‍ എംഎല്‍എ, വികെ ശ്രീകണ്ഠന്‍ എംപി, പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട് തുടങ്ങിയവര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചത്. ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇവര്‍ ക്വാറന്റീനില്‍ പ്രവേശിച്ചത്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച വാളയാര്‍ അതിര്‍ത്തി കടന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2A9zOiL
via IFTTT

Post a Comment

0 Comments