കത്തിയെരിഞ്ഞ് രണ്ട് ടൂറിസ്റ്റ് ബസ്സുകള്‍... പിന്നില്‍ സാമൂഹിക വിരുദ്ധര്‍, കത്തിയതാണോ കത്തിച്ചതാണോ?

പാവറട്ടി: ലോക്ഡൗണ്‍ കാലത്തും കേരളത്തില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നു. പൂവത്തൂര്‍ പെട്രോള്‍ പമ്പിന് സമീപം സ്വകാര്യ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ രണ്ട് ടൂറിസ്റ്റ് ബസ്സുകള്‍ കത്തിയ നിലയിലാണ് ഉള്ളത്. ഇത് എങ്ങനെ സംഭവിച്ചു എന്നുള്ളതാണ് ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്. സാമൂഹിക വിരുദ്ധര്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതാണെന്ന് സംശയിക്കുന്നുണ്ട്. എന്നാല്‍ കൃത്യമായ വിവരങ്ങളോ, ഇത് കത്തിക്കുന്നവരെയോ ആരും കണ്ടിട്ടില്ല. {image-30-volvo-bus-tragedy-1591377156.jpg

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/379HehN
via IFTTT

Post a Comment

0 Comments