തൃശൂരില്‍ എട്ട് പേര്‍ക്ക് കൊറോണ; എല്ലാവരും അടുത്തിടെ ജില്ലയിലെത്തിയവര്‍, 11 പേര്‍ക്ക് ഭേദമായി

തൃശൂര്‍: ജില്ലയില്‍ ഇന്ന് എട്ട് പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. 11 പേര്‍ രോഗമുക്തരായി. സൗദി അറേബ്യയിലെ ദമാമില്‍ നിന്ന് വന്ന കയ്പമംഗലം സ്വദേശി, ചെന്നൈയില്‍ നിന്ന് വന്ന ചെന്ത്രാപ്പിന്നി സ്വദേശി, മസ്‌ക്കറ്റില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി, ദില്ലിയില്‍ നിന്ന് വന്ന മേലൂര്‍ സ്വദേശി, ഖത്തറില്‍ നിന്ന് വന്ന എരുമപ്പെട്ടി സ്വദേശി, കുവൈറ്റില്‍ നിന്ന് വന്ന

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2YLYc2a
via IFTTT

Post a Comment

0 Comments