കോവിഡ് ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാം, വീട്ടു വളപ്പില്‍ സംസ്കരിക്കാം; അനുമതിയുമായി തൃശ്സൂര്‍ അതിരൂപത

തൃശ്സൂര്‍: കൊറോണ വൈറസ് ബാധിച്ച് മരിക്കുന്ന വിശ്വാസികളുടെ ദഹിപ്പിക്കാന്‍ അനുമതി നല്‍കി തൃശൂര്‍ അതിരൂപത. .മൃതദേഹം മറവ്‌ചെയ്യുമ്പോള്‍ സിമിത്തേരിയില്‍ സ്ഥലമുണ്ടെങ്കില്‍ അവിടെ സിവില്‍ അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായ രീതിയുള്ള കുഴി എടുത്ത് മൃതദേഹം സംസ്‌കരിക്കുകയാണ് വേണ്ടതെന്നും അതിരൂപ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. തൃശൂര്‍ അതിരൂപത പുറത്തിറക്കിയ സര്‍ക്കുലറിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.. പ്രിയ ബഹുമാനപ്പെട്ട വൈദികരേ, കോവിഡ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2YgdgpL
via IFTTT

Post a Comment

0 Comments