തൃശൂര്‍: ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറ് പുരുഷന്‍മാരും ഒരു സ്ത്രീയുമുള്‍പ്പെടെ ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമായി തിരിച്ചെത്തിയവരാണ്. ജൂണ്‍ 4 ന് മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ അടാട്ട് സ്വദേശി (53), 6 ന് ബഹറിനില്‍ നിന്ന് തിരിച്ചെത്തിയ കൂര്‍ക്കഞ്ചേരി സ്വദേശിനി (47), 10 ന് കുവൈറ്റില്‍ നിന്ന്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2AEKoyc
via IFTTT

0 Comments