തൃശൂര്‍: നിരോധിത പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍ ബസില്‍ പതിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തൃശൂര്‍ - കൊടുങ്ങല്ലൂര്‍ - കുറ്റിപ്പുറം റോഡില്‍ സര്‍വീസ് നടത്തുന്ന മയാവി എന്ന ബസാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ബസിന്റെ ഉടമയായ കൊടുങ്ങല്ലൂര്‍ സ്വദേശിയോട് സ്‌റ്റേഷനില്‍ ഹാജരായി മൊഴി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബസിലെ സ്റ്റിക്കര്‍ പെരുമ്പാവൂരില്‍ നിന്നും
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/TpasZXc
via IFTTT
 
 

0 Comments