തൃശൂര്‍: രോഗിയുടെ ബന്ധുവില്‍ നിന്നും കൈക്കൂലി വാങ്ങവെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അറസ്റ്റില്‍. എല്ലുരോഗ വിദഗ്ധന്‍ ഡോക്ടര്‍ ഷെറി ഐസക്കാണ് 3000 രൂപ കൈക്കൂലി വാങ്ങവെ വിജിലന്‍സിന്റെ പിടിയിലായത്. പാലക്കാട് സ്വദേശിയായ പരാതിക്കാരന്റെ ഭാര്യക്കുണ്ടായ റോഡപകടത്തില്‍ കൈക്കുണ്ടായ പൊട്ടലിന് ശസ്ത്രക്രീയ ചെയ്യുന്നതിലേക്ക് ഇക്കഴിഞ്ഞ മാസം ഇരുപത്തിയാറാം തിയതി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിരുന്നു. എല്ല്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/xynQ6KJ
via IFTTT

0 Comments