എറവ് (തൃശൂർ) : ആശുപത്രിയിൽ പോയശേഷം വീട്ടിലേക്ക് മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോ ടാക്സിയും ആംബുലൻസും കൂട്ടിയിടിച്ച് ഓട്ടോ ടാക്സി ഡ്രൈവറും മൂന്നര വയസുകാരനായ മകനും മരിച്ചു. എടതിരിഞ്ഞി പടിയൂർ ചളിങ്ങാട് സുകുമാരന്റെ മകൻ ജിതിൻ (30), മകൻ അദ്രിനാഥ് എന്നിവരാണ് മരിച്ചത്. ജിതിന്റെ ഭാര്യ നീതു (23), നീതുവിന്റെ അച്ഛൻ ചിറ്റൂർ വീട്ടിൽ കണ്ണൻ(55) എന്നിവരെ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/ANOX76b
via IFTTT

0 Comments