തൃശൂര്‍: രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ ആരാധനാലയങ്ങളില്‍ ഒന്നാണ് ഗുരുവായൂര്‍ ക്ഷേത്രം. ഇന്ത്യയില്‍ തിരുമല തിരുപ്പതി വെങ്കടേശ്വരക്ഷേത്രം, പുരി ജഗന്നാഥക്ഷേത്രം, ബദരീനാഥ് മഹാവിഷ്ണുക്ഷേത്രം എന്നിവ കഴിഞ്ഞാല്‍ ഏറ്റവുമധികം തിരക്കുള്ള വൈഷ്ണവ ക്ഷേത്രമാണിത്. അതിനാല്‍ ഓരോ ദിവസവും കാണിക്കയായി വലിയ തുകയാണ് ക്ഷേത്രത്തില്‍ ലഭിക്കുന്നത്. വിശേഷ ദിവസങ്ങളിലാകട്ടെ തിരക്ക് ഇരട്ടിയായി കൂടും. ദിവസവും വിവാഹം, ചോറൂണ് പോലുള്ള
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/O4PW8k7
via IFTTT

0 Comments