തശര കളകടര ഇടപടട; കവഡല പതവന നഷടപപടട ഒരളകക കട പഠനസഹയമതത

തൃശൂര്‍: കോവിഡ് മഹാമാരിയില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ജില്ലയിലെ കുട്ടികള്‍ക്ക് പഠനസഹായമെത്തിക്കുന്ന പദ്ധതിയില്‍ ഒരാള്‍ക്കു കൂട്ടി സഹായം ലഭിച്ചു. കണ്ടശ്ശാംകടവ് സ്വദേശിനിയായ മൂന്നാം വര്‍ഷ ബി എസ് സി നഴ്‌സിഗ് വിദ്യാര്‍ഥിനിക്കാണ് സഹായം ലഭിച്ചത്. കോവിഡിനെ തുടര്‍ന്ന് പിതാവിനെ നഷ്ടപ്പെട്ട വിദ്യാര്‍ഥിനി ഏറെ പ്രയാസപ്പെട്ടാണ് പഠനം തുടര്‍ന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് അച്ഛനെ നഷ്ടപ്പെടുന്നത്. പല വീടുകളിലായി വീട്ടുജോലികള്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/RQuwlTA
via IFTTT

Post a Comment

0 Comments