തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും പനി മരണം. തൃശൂരില്‍ ചികിത്സയിലായിരുന്ന എട്്ം ക്ലാസ് വിദ്യാര്‍ത്ഥി പനി ബാധിച്ച് മരിച്ചു. ചാഴൂര്‍ കുണ്ടൂര്‍ വീട്ടില്‍ ധനിഷ്‌ക് ( 13) ആണ് മരിച്ചത്. കഴിഞ്ഞ 17 മുതല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. ചാഴൂര് എസ് എന്‍ എം എച്ച് എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ധനിഷ്‌ക്. കുട്ടിക്ക്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/U7jHvQ1
via IFTTT

0 Comments