പട്ടാമ്പി: പരീക്ഷയ്ക്ക് മുഴുവൻ വിഷയങ്ങൾക്കും ഫുൾ മാർക്ക് ലഭിക്കുക എന്ന് പറയുന്നത് ചെറിയ കാര്യമൊന്നുമല്ല. ഫുൾ എ പ്ലസ് വാങ്ങുന്ന കുട്ടികൾ ഒരുപാട് ഉണ്ടാവും. എന്നാൽ 1200 ൽ 1200 മാർക്ക് വാങ്ങുക കുട്ടികളുടെ എണ്ണം കുറവായിരിക്കും. അത്തരത്തിൽ 1200ൽ 1200 മാർക്ക് നേടിയിരിക്കുകയാണ് എസ്.പി ഋതുജ. പട്ടാമ്പി പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/IlbjZ02
via IFTTT
 
 

0 Comments