പാലക്കയം കൈക്കൂലി കേസിന്റെ പശ്ചാത്തലത്തിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം വില്ലേജ് ഓഫീസുകളിൽ പരിശോധന നടത്തി. യാക്കര, പാലക്കാട് 1 വില്ലേജുകളിലാണ് പരിശോധന നടത്തിയത്. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, സീനിയര്‍ സൂപ്രണ്ട് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. ഓഫീസും റവന്യൂ രേഖകളും സംഘം പരിശോധിച്ചു. കഴിഞ്ഞ ദിവസം എ ഡി എമ്മിന്റെ നേതൃത്വത്തിൽ അഗളി വില്ലേജിലും കലക്ടറേറ്റിലെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/CbNmPQe
via IFTTT