തൃശൂര്‍: മഴക്കാലത്തിന് മുമ്പ് നഗരത്തിലെ കാനകളും ഓടകളും വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികള്‍ തങ്ങള്‍ക്ക് ലഭിച്ച ഒരു പൊതികണ്ട് ഞെട്ടി. നാല് കിലോ കഞ്ചാവ് അടങ്ങുന്ന ഒരു കെട്ടാണ് തൊഴിലാളികള്‍ക്ക് ലഭിച്ചത്. മാലിന്യം പ്രതീക്ഷിച്ച തൊഴിലാളികള്‍ ഇങ്ങനെ ഒരു പൊതി കിട്ടിയതിന്റെ ഞെട്ടലിലാണ് ഇപ്പോഴും. തൃശൂര്‍ കുന്നംകുളത്തെ കാനയിലിറങ്ങിയ തൊഴിലാളികള്‍ക്കാണ് കഞ്ചാവ് പൊതി ലഭിച്ചത്,. കുറുക്കന്‍ പാറ ബേബി
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/pjUv7Fz
via IFTTT
 
 

0 Comments