തൃശൂര്‍: ബിരിയാണി കടം നല്‍കാത്തതിന്റെ പേരില്‍ തൃശൂരില്‍ മൂന്നംഗ സംഘം റസ്റ്റോറന്റ് ആക്രമിച്ചു. ആക്രമണത്തില്‍ റസ്‌റ്റോറന്റ് ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. തൃപ്രയാല്‍ സെന്ററില്‍ ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന കലവറ കഫേ- ആന്‍ഡ് റെസ്റ്റോറന്റിന് നേരെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ നാട്ടിക മേഖല സെക്രട്ടറി
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Gjc7813
via IFTTT
 
 

0 Comments