പാലക്കാട്: എരുത്തേമ്പതിയില്‍ മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് പതിനേഴുകാരനെ കെട്ടിയിട്ട് മര്‍ദിച്ചു. പട്ടികജാതിക്കാരനായ കുട്ടിക്കാണ് മര്‍ദനമേറ്റത്. പരമശിവം, ഭാര്യ ജ്യോതി മണി, മകന്‍ വസന്ത് എന്നിവര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. വണ്ണാമടയില്‍ മലയാണ്ടി കൗണ്ടന്നൂര്‍ സ്വദേശിക്കാണ് മര്‍ദനമേറ്റത്. മരക്കഷ്ണവും ചെരിപ്പും ഉപയോഗിച്ചായിരുന്നു മര്‍ദനം. ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. അതേസമയം പണവും മാമ്പഴവും മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടാണ് മര്‍ദിച്ചതെന്നാണ് പ്രതികള്‍
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/1N8vA2s
via IFTTT

0 Comments