തൃശൂര്‍: തൃശൂരിലെ ഗൃഹനാഥന്റെ മരണത്തില്‍ ട്വിസ്റ്റ്. ആവണൂരില്‍ ഗൃഹനാഥന്‍ മരിച്ചത് കൊലപാകമാണെന്ന് പൊലീസ് കണ്ടെത്തി. എടക്കഉംല അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകനും ആയൂര്‍വേദ ഡോക്ടറുമായ മയൂര്‍നാഥ് ( 25 ) അറസ്റ്റിലായി. കൊലപാതകത്തിന് പിന്നില്‍ മയൂര്‍നാഥാണെന്ന് പൊലീസ് കണ്ടെത്തി. ഓണ്‍ലൈന്‍ വഴി വാങ്ങിയ വിഷവസ്തുക്കള്‍ സ്വന്തം നിലയ്ക്ക് തയ്യാറാക്കിയ ശേഷം കടലക്കറിയില്‍ നല്‍കുകയാണെന്ന് പൊലീസ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3wJcx9s
via IFTTT

0 Comments