തൃശൂര്‍: തൃശൂര്‍ അവണൂരില്‍ ഗൃഹനാഥന്റെ മരണത്തില്‍ ദുരൂഹത. അവണൂര്‍ അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രന്‍ (57) ആണ് രക്തം ഛര്‍ദ്ദിച്ച് മരിച്ചത്. ഭക്ഷണത്തില്‍ വിഷാംശം അടങ്ങിയിട്ടുണ്ട് എന്നാണ് സംശയം. ശശീന്ദ്രന്റെ വീട്ടില്‍ ഉണ്ടായിരുന്ന നാല് പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. ഞായറാഴ്ച രാവിലെ ആണ് സംഭവം. രക്തം ഛര്‍ദിച്ച് അവശനായ ശശീന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതിന് ശേഷമാണ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/V7T94rE
via IFTTT
 
 

0 Comments