പാലക്കാട്: പട്ടാമ്പി നേര്‍ച്ചയുടെ ഘോഷയാത്രയ്ക്കിടെ കൂട്ടത്തല്ല്. രണ്ട് ആഘോഷക്കമ്മിറ്റിക്കാര്‍ തമ്മിലാണ് പരസ്പരം തമ്മിലടിച്ചത്.സംഭത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. നേർച്ചയുടെ ഭാഗമായുള്ള നഗരപ്രദക്ഷിണ ഘോഷയാത്രയ്ക്കിടെയാണ് ഉപ ആഘോഷ കമ്മിറ്റിക്കാർ തമ്മിൽ ഏറ്റുമുട്ടിയത്. രാത്രി 9 മണിയോടെയായിരുന്നു സംഭവം. കാസിനോ, കമാൻഡോസ് എന്നീ കമ്മിറ്റികൾ തമ്മിലായിരുന്നു തമ്മിൽ തല്ല്.ആനകള്‍ ഉള്‍പ്പെടെ അണിനിരന്ന ഘോഷയാത്രയ്ക്കിടെയായിരുന്നു സംഘര്‍ഷം. നഗരപ്രദക്ഷിണം നടത്തുന്നതിനിടെ ഇരുകൂട്ടരും
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/enqm3SN
via IFTTT
 
 

0 Comments