തൃശ്ശൂര്‍: തൃശൂരില്‍ സദാചാര ആക്രമണത്തിന് ഇരയായ യുവാവ് കൊല്ലപ്പെട്ടു. ചേര്‍പ്പ് സ്വദേശിയും ബസ് ഡ്രൈവറുമായ സഹറാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരി 18 ന് സഹറിന് തിരുവാണിക്കാവില്‍ വെച്ച് സദാചാര ഗുണ്ടകളില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നു. രാത്രി വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ സഹറിനെ വീട്ടില്‍ നിന്ന് ഇറക്കിയാണ് ഗുണ്ടകള്‍ ആക്രമിച്ചത്. രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/EIClvyH
via IFTTT