കുടുംബങ്ങള്‍ തമ്മില്‍ സംഘര്‍ഷം; തൃശൂരില്‍ ആറ് വയസുകാരന്‍ വെട്ടേറ്റു മരിച്ചു, മാതാവിനും പരിക്ക്

തൃശൂര്‍: തൃശൂരില്‍ കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ആറ് വയസുകാരന്‍ വെട്ടേറ്റ് മരിച്ചു. പുതുക്കാട് മുപ്ലിയത്ത് അതിഥി തൊഴിലാളികളുടെ മകനായ നാജൂര്‍ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. സംഭവത്തിനിടെ നാജൂറിന്റെ മാതവിനും ഗുരുതരമായി പരിക്കേറ്റു. അതിഥി തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെയാണ് സംഭവം. അതിഥി തൊഴിലാളിയായ രണ്ട് കുടുംബങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെയാണ് കുട്ടിക്ക് വെട്ടേറ്റത് എന്നാണ് പൊലീസ് പറയുന്നത്. അതിജീവിതക്ക് അനുകൂലമായി മൊഴി;

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/USC1BZs
via IFTTT

Post a Comment

0 Comments