പാലക്കാട്: അട്ടപ്പാടിയില്‍ ക്രൂര മര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഏപ്രില്‍ നാലിന് കോടതി വിധി പ്രഖ്യാപിക്കും. കേസില്‍ 14 പ്രതികളാണുള്ളത്. 2022 ഏപ്രില്‍ 28ന് ആണ് കേസിന്റെ വിസ്താരം ആരംഭിച്ചത്. 3 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. 2018 ഫെബ്രുവരി 22ന് ആണ് കേസിന് അസ്പദമായ സംഭവം നടക്കുന്നത്. കേസില്‍ 24 പേര്‍ കൂറുമാറിയിരുന്നു. പ്രതിഭാഗം

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/aiFMCUO
via IFTTT