പാലക്കാട്: പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളുടെ പരിപാലന കാലാവധി പൊതുജനങ്ങൾ അറിയണമെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പട്ടാമ്പി വിളത്തൂർ ജംഗ്ഷനിൽ കൊപ്പം - വളാഞ്ചേരി -കൈപ്പുറം വിളത്തൂർ ചെമ്പ്ര റോഡിന്റെ നവീകരണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഉയർന്ന ഗുണനിലവാരത്തിൽ നിർമ്മിക്കുന്ന ബി.എം ആൻഡ് ബി.സി റോഡുകളുടെ മൂന്ന്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/FvPeBd6
via IFTTT
 
 

0 Comments