ചേർപ്പ്: സ്വന്തം പറമ്പിൽ ഇട്ട തീ അടുത്ത പറമ്പിലേക്ക് പടരുന്നത് കണ്ട് അമ്പത്തൊമ്പതുകാരൻ കുഴഞ്ഞുവീണു മരിച്ചു.  പഴയ സാധനങ്ങൾക്ക് തീയിട്ടപ്പോൾ അടുത്ത പറമ്പിലേക്ക് ആളിപ്പടരുകയായിരുന്നു, പൂത്തറക്കൽ കോരപ്പത്ത് വേലായുധൻ (59) ആണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ പത്തു മണിയോടെ ആയിരുന്നു സംഭവം. കർണാടകയില്‍ ബിജെപിക്ക് ആ ചരിത്രം തിരുത്തണം: പട മുഴുവന്‍ ഓള്‍ഡ് മൈസൂരു മേഖലയിലേക്ക്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/PshjoO4
via IFTTT