pc: Screen Grab തൃശൂർ: ∙ തൃശൂർ കുട്ടനല്ലൂരിലെ കാർ ഷോറൂമിൽ തീപിടിത്തം. അഗ്നിരക്ഷാസേനയുടെ ആറോളം യൂണിറ്റുകൾ തീയണയ്ക്കാൻ ശ്രമിക്കുന്നു. തീ ആളിപ്പടരുകയാണ്. ചില വാഹനങ്ങൾ കത്തിനശിച്ചയാണ് സൂചന . കൂടുതൽ വാഹനങ്ങൾ കത്തുന്നതിനു മുൻപ് സ്ഥലത്തുനിന്നു മാറ്റാനായി. രാവിലെ ഏഴുമണിയോടെ ആയിരുന്നു തീപിടുത്തം. സർവീസ് സെന്ററിന്റെ ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണ് വിവരം. സർവീസ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/B9UYKNj
via IFTTT