pc: screen Grab ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ആരംഭം കുറിച്ചു നടന്ന ആനയോട്ടത്തിൽ ഗോകുൽ ജേതാവായി. ചെന്താമരാക്ഷൻ, ദേവി, ഗോകുൽ, കണ്ണൻ, വിഷ്ണു എന്നീ ആനകളെയാണ് മുൻനിരയിൽ ഓടുന്നതിന് തിരഞ്ഞെടുത്തിരുന്നത്. രവികൃഷ്ണൻ, ഗോപികണ്ണൻ എന്നീ കൊമ്പൻമാർ കരുതൽ ആനകളായി ഉണ്ടായിരുന്നു. ക്ഷേത്രത്തിൽ നാഴികമണി മൂന്ന് അടിച്ചതോടെ ആനകൾക്ക് അണിയിക്കാനുള്ള മണികളുമായി പാപ്പാൻമാർ മഞ്ജുളാൽ പരിസരത്ത്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/xMsFHca
via IFTTT