പാലക്കാട്: വിവാഹ മോഹന കേസിനായി കുടുംബ കോടതിയില്‍ എത്തിയ യുവതിയെ വെട്ടി ഭര്‍ത്താവ്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്താണ് സംഭവം. മനിശ്ശേരി കരുവാന്‍പറമ്പില്‍ സുബിതക്ക് (24) ആണ് വെട്ടേറ്റത്. ഭര്‍ത്താവ് സൗത്ത് പനമണ്ണ തെക്കത്ത്പറമ്പില്‍ രഞ്ജിത്ത് (33) ആണ് സുബിതയെ വെട്ടിയത്. സംഭവത്തില്‍ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ട രാവിലെ 11 മണിയോടെ ആണ് സംഭവം. തോട്ടക്കരയിലെ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/CsaV7TI
via IFTTT

0 Comments