പാലക്കാട് ഭക്ഷ്യ സുരക്ഷ വകുപ്പിൻറെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച 3 സ്ഥാപനങ്ങൾക്ക് കൂടി പിടി വീണു. പട്ടാമ്പി ആമയൂരിലെ എഎം സ്റ്റോർസ്, അൽഷബ റസ്റ്ററന്റ് ആമയൂർ, വടക്കഞ്ചേരി കൊന്നഞ്ചേരിയിലെ ഫ്രണ്ട്സ് ഹോട്ടൽ എന്നിവയാണ് അടച്ച് പൂട്ടിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച 13 ഹോട്ടലുകളിൽ നിന്നു അധികൃതർ പിഴയീടാക്കി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/GHY7FCi
via IFTTT
 
 

0 Comments