തൃശൂര്‍: ഏകാദശി പ്രമാണിച്ച് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്ക്. വൃശ്ചിക മാസം കൂടി ആരംഭിച്ചതോടെ അയ്യപ്പ ഭക്തരും ക്ഷേത്രത്തില്‍ തൊഴാനായി എത്തിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 3 ന് തുറന്ന ക്ഷേത്രനട ദ്വാദശി ദിവസമായ ഇന്ന് രാവിലെ 9 മണിക്കാണ് അടച്ചത്. പിന്നീട് ശുചീകരണത്തിനും പുണ്യാഹത്തിനും ശേഷം ഇന്ന് രാവിലെ 11.30ന് വീണ്ടും ക്ഷേത്ര
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/OfWLixU
via IFTTT
 
 

0 Comments