പാലക്കാട്: 64-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ ഒന്നാം സ്ഥാനം പാലക്കാടിന്.269 പോയന്റ് നേടിയാണ് ജില്ല വിജയകിരീടം ചൂടിയത്. 142 പോയിന്റുമായി മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. 122 പോയിന്റുമായി കോഴിക്കോട് മൂന്നാമതാണ്. കഴിഞ്ഞ വർഷം ഒന്നാം സ്ഥാനം നേടിയ എറണാകുളത്തിന് 81 പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കല്ലടി, പറളി, മുണ്ടൂർ സ്കൂളുകളുടെ മികവിലായിരുന്നു

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/FPaWNQ9
via IFTTT