പാലക്കാട്: പല്ല് ഉന്തിയതാണെന്ന് ചൂണ്ടിക്കാട്ടി ആദിവാസി യുവാവിന് പി എസ് സി ജോലി നിഷേധിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി ജനറൽ സെക്രട്ടറി വി പി സജീന്ദ്രൻ.മൂലക്കുരുവിന് വരെ വിദേശത്ത് ചികിത്സ തേടുന്ന നമ്മുടെ ഭരണകർത്താക്കളാണ് അട്ടപ്പാടിയിലെ ആദിവാസിക്ക് ജോലി കിട്ടാൻ മുഖ സൗന്ദര്യം നിർബന്ധമെന്ന് ശഠിക്കുന്നതെന്ന് സജീന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/n2ulbsj
via IFTTT

0 Comments