പാലക്കാട്: സിക്കിമില്‍ ട്രക്ക് അപകടത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖിന്റെ ഭൗതികശരീരം സംസ്‌കരിച്ചു. കേന്ദ്രസേനയുടേയും സംസ്ഥാന സർക്കാരിന്റേയും ബഹുമതികളോടെയായിരുന്നു അന്ത്യകർമ്മങ്ങൾ നടന്നത്. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി സംസ്ഥാന സര്‍ക്കാറിന് വേണ്ടി റീത്ത് സമര്‍പ്പിച്ചു. മാത്തൂര്‍ ചുങ്കമന്ദം യു പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം തിരുവില്വാമല പാമ്പാടി
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/5u1etzr
via IFTTT

0 Comments